o ആയില്യം നാൾ ആഘോഷിച്ചു
Latest News


 

ആയില്യം നാൾ ആഘോഷിച്ചു

 ആയില്യം നാൾ ആഘോഷിച്ചു



ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രത്തിലെ മിഥുന മാസത്തെ ആയില്യം നാൾ ആഘോഷിച്ചു.


അഖണ്ഡ നാമ സങ്കീർത്തനം, മുട്ട സമർപ്പണം,


ഉച്ചയ്ക്ക് നാഗപൂജ തുടർന്ന് പ്രസാദഊട്ട് എന്നിവ നടന്നു.


മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.


ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.


ക്ഷേത്തിലെ സ്വർണ്ണ പ്രശ്‌നം ഓഗസ്റ്റ് 30,31 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post