o മാഹിയിലെ സ്കൂൾ, കോളജ് ബസ്സുകളുടെ ഫിറ്റ്നെസ് പരിശോധന നടത്തി
Latest News


 

മാഹിയിലെ സ്കൂൾ, കോളജ് ബസ്സുകളുടെ ഫിറ്റ്നെസ് പരിശോധന നടത്തി

 *മാഹിയിലെ സ്കൂൾ, കോളജ് ബസ്സുകളുടെ ഫിറ്റ്നെസ് പരിശോധന നടത്തി* 



മാഹിയിലെ ഗവ., പ്രൈവറ്റ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, ദന്തൽ കോളേജ്, ഗവ. സ്റ്റുഡൻസ് ബസ്സുകളടക്കം ഇരുപതോളം വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകി. മാഹി മോട്ടോർ വഹിക്കിൾ ഇൻസ്‌പെക്ടർ രമേശിന്റെ നേതൃത്വത്തിൽ കോളജ് ഗ്രൗണ്ടിൽ വച്ചു നടന്ന പരിശോധനയിൽ

മോട്ടോർ വൈക്കിൾ അസിസ്റ്റന്റ് ഇൻസ്‌പെക്ടമാരായ നവനീത് സുകുമാരൻ,

അലക്സ് ആൻഡ്രോസ്

എഫോഴ്‌സ്മെന്റ് അസിസ്റ്റൻറ് ഓഫീസർമാരായ നവീൻ,

ചിലമ്പരസ് എന്നിവർ സംബന്ധിച്ചു. മോട്ടോർ വകുപ്പ്, എഫോഴ്‌സ്മെന്റ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളായി.


Post a Comment

Previous Post Next Post