o ഏഴാമത് കേരള സ്റ്റേറ്റ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: വെങ്കല മെഡൽ നേടി മാഹി സ്വദേശിനി
Latest News


 

ഏഴാമത് കേരള സ്റ്റേറ്റ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: വെങ്കല മെഡൽ നേടി മാഹി സ്വദേശിനി

  ഏഴാമത് കേരള സ്റ്റേറ്റ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്:  വെങ്കല  മെഡൽ നേടി മാഹി സ്വദേശിനി



തിരുവനന്തപുരം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഏഴാമത് കേരള സ്റ്റേറ്റ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഗേൾസ്  52 kg  വിഭാഗത്തിൽ .വെങ്കല  മെഡൽ നേടി മാഹി സ്വദേശിനി 

  ചെറുകല്ലായി മേച്ചരി വീട്ടിൽ മധുജയാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്

ഷിനോബിന്റെയും നിഷയുടെയും മകളാണ്  M, M, H, S, S, പൂർവ്വവിദ്യാർത്ഥിയും, G, V, H, S, S, ചിറക്കര +1 വിദ്യാർത്ഥിനിയുമാണ്

  (box,N, Bun chirakara)ആണ് ബോക്സിങ് പഠനം

Post a Comment

Previous Post Next Post