o കുവൈത്തിൽ നിര്യാതനായി
Latest News


 

കുവൈത്തിൽ നിര്യാതനായി


കുവൈത്തിൽ നിര്യാതനായി




ന്യൂമാഹി: തലശ്ശേരി നടുവത്ത് വളപ്പിൽ ഖലീൽ (48) കുവൈത്തിൽ വെച്ച് നിര്യാതനായി.


പരേതരായ അബ്ദുൽ ഖാദറിന്റെയും, നടുവത്ത് വളപ്പിൽ സക്കീനയുടെയും മകനാണ്.


ഭാര്യ: ഫെബിന കുളിർമ്മ (പരേതനായ പെരിങ്ങാടി ഗ്രീൻ ഹൗസിൽ ബഷീറിന്റെയും പുതിയ വീട്ടിൽ ഫൗസിയയുടെയും മകൾ).


മക്കൾ: നാജിയ, ഫർദ്ദീൻ, ഐമൻ, പരേതയായ ഷബ്റിൻ.


ജനാസ നിസ്ക്കാരം: നാളെ വെള്ളിയാഴ്ച (13/06/2025) രാവിലെ 9.30 ന് ഏടന്നൂർ മുബാറക്ക് മസ്ജിദിൽ.


ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post