മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ നിയമനം നടത്തുന്നു
അഴിയൂർ ഗ്രാമ പഞ്ചായത്ത്
ഗവ : ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ നിയമനം നടത്തുന്നു.
ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവരാകണം.
അഭിമുഖം ജൂൺ 19 പകൽ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും.
Post a Comment