o ലേലം ജൂൺ 20 വെള്ളിയാഴ്ച്ച
Latest News


 

ലേലം ജൂൺ 20 വെള്ളിയാഴ്ച്ച

ലേലം ജൂൺ 20 വെള്ളിയാഴ്ച്ച



 അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുക്കാളി ടൗണിലെ  വടക്ക് ഭാഗമുള്ള മത്സ്യ മാർക്കറ്റ്, ചിക്കൻ സ്റ്റാൾ  എന്നിവ ഒരു വർഷക്കാലത്തേക്ക്‌ കൈവശാവകാശം നൽകുന്നതിനുള്ള  ലേലം ജൂൺ 20 വെള്ളി രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച്  നടക്കുന്നു. വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

Post a Comment

Previous Post Next Post