ന്യൂമാഹി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുന്നു
ന്യൂമാഹി : ജൽ ജീവൻ മിഷൻന്റെ പേരിൽ വെട്ടി പൊളിച്ച ന്യൂ മാഹി പഞ്ചായത്തിലെ റോഡുകളിൽ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം കാണുക.
തകർന്ന റോഡുകളുടെ ദുരവസ്ഥ ഉടൻ പരിഹരിക്കുക,
റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2025 ജൂൺ 18 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തുന്നു
Post a Comment