o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



 ഇടയിൽ പീടിക. മുത്തപ്പൻ ബസ്സ്  സ്റ്റോപ്പിന് സമീപം

കോറച്ചൻ കണ്ടിയിൽ ആയിഷ (70) നിര്യാതയായി

 ഭർത്താവ്: 'പരേതനായ കണ്ണാടിച്ചൻ കണ്ടിയിൽ മൊയ്‌തു.


മക്കൾ :അമീർ, റുഖിയ്യ, നിസാർ, യൂസുഫ്( ദുബായ്) മുഹമ്മദ്‌ അലി(സൗദി)


സഹോദരങ്ങൾ:സഫിയ,പാത്തൂട്ടി,

പരേതരായ  ഖാദർ,സുലൈഖ


 *മയ്യിത്ത് നമസ്കാരം 12 മണിക്ക്. ഇടയിൽ പീടിക മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ്

ഖബറടക്കം : (22-06-2025)ളുഹർ നിസ്കാര ശേഷം പാറാൽ  ജുമാ മസ്ജിദ് കബറിസ്ഥാനിയിൽ.

Post a Comment

Previous Post Next Post