o സോളാർ തെരുവ് വിളക്ക് നാടിന് സമർപ്പിച്ചു
Latest News


 

സോളാർ തെരുവ് വിളക്ക് നാടിന് സമർപ്പിച്ചു

 സോളാർ തെരുവ് വിളക്ക് നാടിന് സമർപ്പിച്ചു



*ജൂൺ-21 SDPI സ്ഥാപകദിനത്തിൽ SDPI ഉസ്സൻമൊട്ട ബ്രാഞ്ച് സോളാർ തെരുവ് വിളക്ക് നാടിന് സമർപ്പിച്ചു . SDPI ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് ജബീർ എംകെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഹനീഫ പിവി, പഞ്ചായത്ത് കമ്മിറ്റി അംഗം നിസാമുദ്ദീൻ , മനാഫ് തുടങ്ങിയവർ പങ്കെടുത്തു*

Post a Comment

Previous Post Next Post