വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു.
മാഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു. എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിൽ (ഗവ. ഫ്രഞ്ച് ഹൈസ്കൂൾ മാഹി) വിദ്യാർത്ഥികളും അധ്യാപകരും ദീപം തെളിയിച്ചുകൊണ്ട് മൗന പ്രാർത്ഥന നടത്തി. ജയിംസ് സി ജോസഫ് അനുശോചന സന്ദേശം നൽകി. ബിന്ദു ഭാസ്ക്കർ, പോൾ ഷിബു, എം സെമീറ, ഡെൽസി ഫെർണ്ണാണ്ടസ് എന്നിവർ നേതൃത്വം നൽകി
Post a Comment