നിര്യാതയായി
മാഹി: അഴിയൂർ ശംസ് ഓഡിറ്റോറിയത്തിന് സമീപം "മനോളി ഹൗസ്" ൽ താമസിക്കുന്ന മനോളി ഫാത്തിമ (73) നിര്യാതയായി.
പരേതരായ വട്ടക്കാരി അബൂട്ടിയുടേയും, മനോളി സഫിയയുടേയും മകളാണ്.
ഭർത്താവ്: ചന്ദ്രികയുടെ മുൻ സബ് എഡിറ്ററും, അബുദാബി കെ. എം. സി. സി. മുൻ സിക്രട്ടരിയുമായിരുന്ന പരേതനായ തലായി മമ്മൂട്ടി.
മക്കൾ: ദാനിഷ്, സുഹൈൽ (ഖത്തർ), ജഹാഷ് (ദുബായ്), ജംഷീർ, ഷമ്മാസ്, സൗരിയ്യ, സഫ്രീന.
മരുമക്കൾ: ഷബീന, അസ്ലമിയ്യ, ശാദിയ, ഷഹനിദ, ഫാത്തിമ, ഹബീബ്, റഫീഖ്.
സഹോദരങ്ങൾ: മമ്മൂട്ടി (ദുബായ്), ഫസൽ (മുംബായ്), ഫൈറൂസ് (ദുബായ്), റംല, സറീന, റസ്മി, ഖദീജ.
ഖബറടക്കം: ഇന്ന് തിങ്കളാഴ്ച (09/06/2025) 1 മണിക്ക് മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment