നിര്യാതയായി
മാഹി : പരേതരായ കക്കാടൻ കൃഷ്ണൻ്റെയും കളത്തിൽ കൗസു@ മാധവിയുടേയും മകൾ കക്കാടൻ സാവിത്രി (87) നിര്യാതയായി.
നടാൽ ബ്ലോക്ക് ആപ്പീസ് മുൻ ജീവനക്കാരൻ പരേതനായ പി.രാഘവനാണ് ഭർത്താവ്.
ദിലീപ് കുമാർ (മുൻ മയ്യിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ), അനിൽ കുമാർ (നടാൽ ) റീന (അലവിൽ ), റീഷ ( പറശ്ശിനിക്കടവ്) എന്നിവർ മക്കളും
ബീന ( മയ്യിൽ) ,ജിദ (നടാൽ )കലിക്കോടൻ രാജീവൻ (അലവിൽ ), സതീശൻ ടി പി ( പറശ്ശിനി മഠപുര) എന്നിവർ മരുമക്കളുമാണ് .
സഹോദരങ്ങൾ:
കക്കാടൻ ശിവഗംഗ,
പരേതരായ കക്കാടൻ പന്മനാഭൻ (പപ്പൂട്ടി മാഷ് ), കക്കാടൻ ഹരിഹരൻ, കക്കാടൻ രാമേശ്വരി .
ശവസംസ്കാരം ജൂൺ 28 ഞായർ 11 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ.

Post a Comment