o മഴ മർമ്മരങ്ങൾ സാഹിത്യ ചർച്ച
Latest News


 

മഴ മർമ്മരങ്ങൾ സാഹിത്യ ചർച്ച

 മഴ മർമ്മരങ്ങൾ
സാഹിത്യ ചർച്ച



ന്യൂമാഹി :പുരോഗമന കലാ സാഹിത്യ സംഘം,പി ജി വായന കൂട്ടം, യങ്ങ് പയനിയേർസ് ലൈബ്രറി പുന്നോൽ കുറിച്ചിയിൽ സംയുക്തമായി മഴ മർമ്മരങ്ങൾ സാഹിത്യ ചർച്ച സംഘടിപ്പിച്ചു

 

ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ: കെ കെ രമേഷ് അധ്യക്ഷത വഹിച്ചു.പ്രശ്സ്ത നോവലിസ്റ്റ് ഇ സന്തോഷ് കുമാർ,ഡോ: പ്രിയ വർഗ്ഗീസ്, ഡോ: ടി കെ അനിൽ കുമാർ, സബിത ബാലൻ എന്നിവർ ആസ്വാദന അവതരണങ്ങൾ നടത്തി. ടി എം ദിനേശൻ, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post