നിര്യാതയായി.
പെരിങ്ങാടി പനിച്ചുള്ളതിൽ പിടികയ്ക്ക് സമീപം പരോതനായ വി. കുമരൻ എന്നവരുടെ ഭാര്യ ജാനു (86) നിര്യാതയായി. മക്കൾ മോഹൻദാസ്, സുരേന്ദ്രൻ, സുധീർ, സുജിത്ത്, സുജ, സുമ, ബേബി, പരേതനായ സതീശൻ, മരുമക്കൾ മഹിജ, സുനിത, നിഷ, ദിവ്യ, കുമാരൻ, നാഥൻ, ശശി
സംസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക്
സഞ്ചയനം 12.06.25 വ്യാഴാഴ്ച 7 മണിക്ക്
Post a Comment