നിര്യാതയായി
തലശ്ശേരി;ചേറ്റംകുന്ന് ഉച്ചുമ്മൽ കുറുവാൻകണ്ടി റാബിയ ( 93 ) ജൂബിലീ
റോഡ് വഹീദ ഹൗസിൽ നിര്യാതയായി. ഭർത്താവ് :പരേതനായ കണ്ടത്തിൽ ഉസ്മാൻ മക്കൾ ; റഷീദ, ഖാലിദ്, ഫൗസിയ, ഫാറൂഖ്,
ഷഹീദ, വഹീദ മരുമക്കൾ: എ പി യൂസുഫ്, കെ ബി അഷ്റഫ്, എൻ ബഷീർ, കെ കെ സഹീൽ, എൻ ഷക്കീല എം .കെ സുഹറാബി
സഹോദരങ്ങൾ : പരേതരായ യുകെ
അബൂബക്കർ, അസ്സുഹാജി, യു കെ മൂസ്സ , സൈനബ,ഇബ്രാഹിം,കുഞ്ഞിമൊയ്തു, ഉസ്മാൻ
Post a Comment