o സി.എച്ച്.മമ്മൂട്ടി ഹാജി നിര്യാതനായി
Latest News


 

സി.എച്ച്.മമ്മൂട്ടി ഹാജി നിര്യാതനായി

 സി.എച്ച്.മമ്മൂട്ടി ഹാജി നിര്യാതനായി



തലശ്ശേരി: സൈദാർപ്പള്ളി അച്ചാരത്ത് റോഡ് ക്രസെന്റിൽ സി എച്ച് മമ്മൂട്ടി ഹാജി (86) നിര്യാതനായി. യുനൈറ്റഡ് എൻറർപ്രൈസസ് (ട്രാവൽസ്, ബോംബെ) ഉടമയായിരുന്നു.


ഭാര്യമാർ : ആസിയ, ശരീഫ.


മക്കൾ : അബ്ദു്‌ദുൽ ലത്തീഫ്, ശരീഫ, സറീന, ഫൈസൽ, റിയാസ്, ഷഹനാസ്, ഷക്കീൽ, ഫെമിദ, ഫാതിമ, ഷഫീഖ്.


മരുമക്കൾ : ജസ്‌ന, പ്രൊഫ. യു. സി മജീദ്, തസ്രിയ, റെനീഷ, താജുദ്ധീൻ, സബീന, ഷാനവാസ്, സ്വാലിഹ, പരേതരായ മുഹമ്മദ് ബഷീർ, നാസർ

Post a Comment

Previous Post Next Post