രക്തദാനം ചെയ്തു
മാഹി:രക്തദാന ദിനത്തിൽ മാഹി സേവ ഭാരതിയുടെ ആഭിമുഖ്യത്തിൽ മാഹി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആവശ്യമായ രക്തദാനം ചെയ്തുRMO ഇൻചാർജ് dr:ആദിൽ വാഫി ഉൽഘാടനം ചെയ്തു. Dr:ശ്രീജിത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.. A. സുനിൽ ബിജിൻ പുളിഞ്ഞോളി.സരോ അജിത്. എന്നിവർ നേതൃത്വം നൽകി
Post a Comment