മടപ്പളളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.*
മടപ്പളളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
വടകര ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്. .കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്ന് തീർത്ഥാടകരുമായി വരുകയായിരുന്ന കാറുമായി കൂട്ടിമുട്ടുകയായിരുന്നു
കാറിലുണ്ടായിരുന്ന സ്ത്രീക്ക് തലയിലും കാർ ഡ്രൈവറുടെ കൈക്കും പരിക്കേറ്റു.
പരിക്കേവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിൽ സഞ്ചരിച്ചവർ ഇരിങ്ങാലക്കുടസ്വദേശികളാണ്.
.
Post a Comment