o ആൽമരം വീണു: ഗതാഗതം തടസ്സപ്പെട്ടു
Latest News


 

ആൽമരം വീണു: ഗതാഗതം തടസ്സപ്പെട്ടു

 * ആൽമരം വീണു: ഗതാഗതം തടസ്സപ്പെട്ടു*



മാഹി:ചെമ്പ്ര ശ്രീ അയപ്പൻ കാവിന് മുന്നിലുള്ള ട്രാൻസ്ഫോമറിന് തൊട്ടടുത്തുള്ള വലിയ ആൽമരം മറിഞ്ഞ് റോഡിലേക്ക് വീണു.

വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. ഇതിലൂടെയുളള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കയാണ്. കാവിന് മുന്നിലൂടെയും പിന്നിലൂടെയും യാത്ര ചെയ്യുന്നവർ മറ്റു വഴികളിലൂടെ പോവേണ്ടതാണ്.


Post a Comment

Previous Post Next Post