o ബുദ്ധമതങ്ങളുടെ സംഭവങ്ങളാണ് വായനശാലകൾ: കെ കെ മാരാർ
Latest News


 

ബുദ്ധമതങ്ങളുടെ സംഭവങ്ങളാണ് വായനശാലകൾ: കെ കെ മാരാർ

 *ബുദ്ധമതങ്ങളുടെ സംഭവങ്ങളാണ് വായനശാലകൾ: കെ കെ മാരാർ*



പൈതൃകം എന്താണെന്ന് മനസ്സിലാക്കുന്നത് ഔപചാരികമായ സ്കൂൾ വിദ്യാഭാസത്തിൽ നിന്നും മാത്രമല്ല വായനശാലകളിൽ നിന്നും സാംസ്‌കാരിക സഥാപനങ്ങളിലും  നിന്ന് കൂടിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം വായനവാരാചരണത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിന് വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി അധ്യക്ഷതവഹിച്ചു ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു. ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ആശംസ അർപ്പിച്ചു.

 വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡണ്ട് എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post