*പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലഹരിമരുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു
പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ മാരക ലഹരിമരുന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.
അണ്ടർപാസ്സിനുള്ളിൽ 2 സിപ് ലോക്ക് കവറിൽ നിറച്ച നിലയിൽ 2.920 ഗ്രാം എംഡിഎംഎ യും 4.190 ഗ്രാം ചരസ്സുമാണ് കണ്ടെടുത്തത്.
കുറ്റക്കരെ കണ്ടെത്തി തക്കതായ നിയമനടപടികൾ സ്വീകരിക്കണമെന്നും രാത്രികാലങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കണമെന്ന് മങ്ങാട് ജാഗ്രതാസമിതി പ്രസ്താവനയിൽ അറിയിച്ചു
Post a Comment