o ആഹ്ളാദപ്രകടനം നടത്തി.
Latest News


 

ആഹ്ളാദപ്രകടനം നടത്തി.

ആഹ്ളാദം പ്രകടനം നടത്തി.



നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെതിളക്കമാർന്ന വിജയത്തിൻ്റെ ആഹ്ളാദപ്രകടനം നടത്തി.

 വൈകിട്ട് 6 മണിക്ക് അഴിയൂർ ചുങ്കത്ത് നിന്നും ആരംഭിച്ച് പൂഴിത്തല വഴി  പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമീപിച്ചു. അൻവർ ഹാജി, ടി.സി രാമചന്ദ്രൻ , ജലീൽ ടി.സി എച്ച്, ഷാനീസ് മൂസ, വി.കെ അനിൽകുമാർ , പി.പി ഇസ്മയിൽ , സലാവുദ്ധീൻ അയ്യൂബി, പി.കെ കാസിം,പി.കെ കോയ ,എം ഇസ്മയിൽ , രാജേഷ് അഴിയൂർ, ബബിത്ത് തയ്യിൽ, ബഷീർ കോറോത്ത് റോഡ്, മഹമൂദ് ഫനാർ, ജബ്ബാർ നെല്ലോളി, ഫിറോസ്കാളാണ്ടി, അഹമ്മദ് കൽപ്പക, ഇക്ബാൽ അഴിയൂർ, തുടങ്ങിയവർ നേതൃത്വം നൽകി


Post a Comment

Previous Post Next Post