മാഗസിൻ പ്രകാശനകർമം നിർവഹിച്ചു.
വായനാവാരത്തോടനുബന്ധിച്ച് GMS മാഹിയിലെ കുട്ടികൾ സ്വന്തമായി ഇംഗ്ലീഷിൽ രചിച്ച ചെറുകഥകൾ ചേർത്തുവച്ച് മാഗസിൻ തയ്യാറാക്കുകയുണ്ടായി. ഹെഡ് മാസ്റ്റർ അജിത് പ്രസാദ് സ്കൂൾ അസംബ്ലിയിൽ മാഗസിൻ കുട്ടികൾക്ക് കൈമാറിക്കൊണ്ട് പ്രകാശനകർമം നിർവഹിച്ചു.
Post a Comment