o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ഈസ്റ്റ്‌ പള്ളൂർ സ്പിന്നിംഗ് മില്ലിന് സമീപം മങ്ങാട്ട് ജാനകിയമ്മ {89} നിര്യാതയായി. 


ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ഉഷ, മോഹനൻ(റിട്ടയേർഡ് ട്രഷറി ഓഫീസർ), സതി, പുഷ്പ, ശിവദാസൻ(RA ഓഫീസ് ഡ്രൈവർ). മരുമക്കൾ - പരേതനായ പത്മനാഭൻ, ശ്രീന(ബേങ്ക് ഓഫ് ബറോഡ, മാഹി പാലം), ഗംഗാധരൻ, രഘുനാഥൻ, ഹൈമ(അധ്യാപിക, എക്സൽ സ്കൂൾ). സംസ്‍കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post