o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*




കവിയൂർ  കുനിയിൽ ലയനൻ 62 വയസ് നിര്യാതനായി.


 പരേതനായ കെ.ജി ഗോവിന്ദന്റെയും ജാനകിയുടെ മകനാണ് .

ഭാര്യ: പ്രീത കുറ്റി പൊരിച്ചാൻ കണ്ടി ( റാണി പബ്ലിക് സ്കൂൾ വടകര)

മക്കൾ :പ്രണവ് (എം ജി ജി ആർട്സ് കോളേജ് മാഹി)അനഘ്( ഇന്ദിരാഗാന്ധി ഗവ പോളിടെക്നിക് കോളേജ്  ചാലക്കര)


സഹോദരങ്ങൾ :ഭാർഗവി (ഗുജറാത്ത്), ലതീക, അജിത, രജീത(പി എഫ് ഓഫീസ് കണ്ണൂർ)

ശവശംസ്ക്കാരം ഇന്ന് (26-6.25) ന് രാത്രി 9 മണിക്ക് കവിയൂർ വീട്ട് വളപ്പിൽ നടക്കും



Post a Comment

Previous Post Next Post