വായനവാരാചരണവും
സമാപനവും സംഘടിപ്പിച്ചു
മാഹി. ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂളിൽ വയന വാരാചരണവും സമാപനവും നടന്നു .സ്കൂൾ പ്രധാനാധ്യാപിക പി.സീതാലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ നിർമ്മിച്ച വായന പതിപ്പ്
ചടങ്ങിൽ പ്രകാശനം ചെയ്തു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകി റിഫാന.ടി,സ്വാഗതവും കെ.ശ്രീജ നന്ദിയും പറഞ്ഞു ചിത്രകലാധ്യാപകൻ ടി.എം.സജിവൻ ,സജിത.ടി,ശരണ്യ രവീന്ദ്രൻ.ശ്രീനന്ദ്.ആർ.സുജ കെ ,ഷംന.വി, ഷൈനി തുടങ്ങിയവർ സംസാരിച്ചു.
Post a Comment