o സ്വിഫ്റ്റ് ബസ്സ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു
Latest News


 

സ്വിഫ്റ്റ് ബസ്സ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു

 

സ്വിഫ്റ്റ് ബസ്സ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു



മാഹി : കണ്ണൂർ - പോണ്ടിച്ചേരി സർവീസ്


നടത്തി വരികയായിരുന്ന കെ.എസ് 021 നമ്പർ സ്വിഫ്റ്റ് എ.സി ബസ് സേലത്തിനടുത്തുള്ള ചിന്നസേലം എന്ന സ്ഥലത്ത് മറിഞ്ഞു. സർവീസ് റോഡിൽ നിന്നും തെന്നിമാറി വശത്തേക്ക് മറിയുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല

Post a Comment

Previous Post Next Post