o അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ഒരാൾ മണ്ണിനടിയിൽ കുടുങ്ങി
Latest News


 

അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ഒരാൾ മണ്ണിനടിയിൽ കുടുങ്ങി

 അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം
ഒരാൾ മണ്ണിനടിയിൽ കുടുങ്ങി



അഴിയൂർ : ഇന്നുച്ചയോടെയാണ് അപകടം നടന്നത്

രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്. അതിനിടെ മണ്ണിടിയുകയായിരുന്നു

ഒരാളെ രക്ഷപ്പെടുത്തി

മറ്റേയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്

മാഹി -വടകര ഫയർ ഫോയ്സും സ്ഥലത്തെത്തിയിട്ടുണ്ട്

ചോമ്പാല പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post