o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ഇടയിൽ പീടിക പള്ളിക്ക് സമീപം സജിത്ത് ഭവനിൽ താമസിക്കുന്ന പള്ളൂർ കോഹിന്നൂരിലെ സജിത്ത്.എൻ.എം (53) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: വൈഷ്ണവ് (യു.കെ), വൈഭവ് (ദുബായ്)

മരുമകൾ: ഫിദ. സഹോദരങ്ങൾ: സുനിൽ കുമാർ, സുജിത്ത്, സഹിന. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.


Post a Comment

Previous Post Next Post