o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



മാഹി റെയിൽവേ സ്റ്റേഷൻ കരുവയൽ റോഡിൽ ഹാരി വില്ലയിൽ  ഹെറോൾഡ് ഫെർണാണ്ടസ്(81) നിര്യാതനായി.

 ഭാര്യ ഹിൽഡ ഫെർണാണ്ടസ്, 

 മക്കൾ: ഹസ്ലിൻ  ഡീന  ( സ്റ്റാഫ് നേഴ്സ്, തലശ്ശേരി), ഹെട്രിക് ഡിറ്റു,

 മരുമക്കൾ : ആൽഫ്രഡ് ഫെർണാണ്ടാസ്, സിൻഡ്ര

സഹോദരങ്ങൾ: ഫിലോമിന മർഷൽ, മേബിൾ ഫെർണാണ്ടസ്,

ശവസംസ്കാരം : നാളെ [ഞായർ ] രാവിലെ 11.30 ന് മാഹി സെൻ്റ് തെരേസ ബസലിക്ക സെമിത്തേരിയിൽ

Post a Comment

Previous Post Next Post