o കണ്ടെയ്നറുകൾ കടലിൽ വീണു: ജാഗ്രതാ നിർദ്ദേശം
Latest News


 

കണ്ടെയ്നറുകൾ കടലിൽ വീണു: ജാഗ്രതാ നിർദ്ദേശം

 കണ്ടെയ്നറുകൾ കടലിൽ വീണു: ജാഗ്രതാ നിർദ്ദേശം



കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ 6-8 കണ്ടെയ്നറുകൾ കടലിൽ വീണു. ഓയിൽ കാർഗോ കപ്പലുകളിൽ നിന്നാണ് കണ്ടെയ്നറുകൾ വീണത്. കേരളതീരത്ത് ഇവ വന്നടിയാൻ സാധ്യതയുള്ളതിനാൽ തീര്‍ദേശത്തുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും വസ്തു തീരത്തടിഞ്ഞാൽ സ്പർശിക്കുകയോ അവയുടെ പക്കൽ പോകുകയോ ചെയ്യരുതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു

            -

Post a Comment

Previous Post Next Post