റെയിൽവേ ട്രാക്കിൽ മരം വീണു ,തീവണ്ടി ഗതാഗതം താറുമാറായി
റെയിൽവേ ട്രാക്കിൽ മരം വീണു ,തീവണ്ടി ഗതാഗതം താറുമാറായി വടകരക്കും മാഹിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ മരം വീണു, ഇതോടെ തീവണ്ടി സർവീസ് തടസ്സപ്പെട്ടു പരശു റാം എക്സ്പ്രസ്സ് ഒരു മണിക്കൂർ ആയി തിക്കോടിയിൽ പിടിച്ചിട്ടിരിക്കുകയാണ്. മരം മുറിച്ചു മാറ്റാൻ നടപടി എടുക്കുന്നു
Post a Comment