സംഘാടകസമിതി രൂപീകരിച്ചു.
ജൂൺ 15 ്ന് ചൂടിക്കോട്ടയിൽ വച്ച് നടക്കുന്ന കർഷകസംഘം മാഹി വില്ലേജ് സമ്മേനത്തിൻ്റെ സംഘാടക സമിതി യോഗം
ചൂടിക്കൊട്ടയിൽ വച്ച് നടന്നു.
സിപിഐഎം മാഹി ലോക്കൽ സെക്രട്ടറി കെ പി നൗഷാദ് ഉല്ഘാടനം ചെയ്തു.
കർഷകസംഘം മാഹി വില്ലേജ് പ്രസിഡൻ്റ് മനോഷ് പുത്തലം അധ്യക്ഷത വഹിച്ചു
കർഷകസംഘം വില്ലേജ് സെക്രട്ടറി സി ടീ വിജീഷ്,
റെജിൽ പി, യു ടീ സതീശൻ , രഞ്ചിന എന്നിവർ സംസാരിച്ചു.
സന്ദീപ് ചൂടിക്കോട്ടയെ കൺവീനറായും, രാകേഷ് k g യെ ചെയർമാനുമായി യോഗം തിരഞ്ഞെടുത്തു.
Post a Comment