o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി.



ന്യൂമാഹി: കേയി പുതിയോട്ടിൽ കുഞ്ഞാമി (78) നിര്യാതയായി.


ഭർത്താവ്: പരേതനായ വൈദ്യരവിട അസ്സു.


മക്കൾ: ഷാഹിദ, നഫ്സി, സൈബു, ഉബൈസ്


മരുമക്കൾ: സമീർ, ഫസൽ, അഷ്ക്കർ, സുമയ്യ.


സഹോദരങ്ങൾ: പരേതരായ മറിയു, റാബിയ, കുഞ്ഞലിമ, ആയിഷ.


ഖബറടക്കം: ഇന്നലെ രാത്രി ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post