o റിട്ട. അധ്യാപിക കോട്ടായി വിമല അന്തരിച്ചു
Latest News


 

റിട്ട. അധ്യാപിക കോട്ടായി വിമല അന്തരിച്ചു

 റിട്ട. അധ്യാപിക കോട്ടായി വിമല  അന്തരിച്ചു   



       മുക്കാളി : കണ്ണൂക്കര ചാലിൽ സ്‌കൂളിന് സമീപം പരേതരായ കോട്ടായി കുഞ്ഞിരാമൻ്റെയും കല്യാണി ടീച്ചറുടെയും മകൾ   വിമല ടീച്ചർ (70) അന്തരിച്ചു.

  ചാലിൽ കണ്ണൂക്കര എൽപി സ്‌കൂളിലെ അധ്യപികയായിരുന്നു.  

ഭർത്താവ് : ജിനചന്ദ്രൻ. 

മക്കൾ: സപ്ന , അശ്വിൻ.

 മരുമക്കൾ: ബിജോയ് കുമാർ , പൂജ .

 സഹോദരങ്ങൾ: പരേതനായ രാജൻ,   വിശ്വനാഥൻ  , വിജയൻ (കോഴിക്കോട് ), അശോകൻ .


Post a Comment

Previous Post Next Post