*വെസ്റ്റ് പള്ളൂർ ഗവ. എൽ.പി സ്കൂളിന് സമീപം റോഡിൽ മരം കടപുഴകി വീണു റോഡ് ഗതാഗതം തടസപ്പെട്ടു*.
വെസ്റ്റ് പള്ളൂർ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലും വെസ്റ്റ് പള്ളൂർ ഗവ. എൽ.പി സ്കൂളിന് സമീപമുള്ള മരമാണ് റോഡിലേക്ക് കടപുഴകി വീണത്. അതുവഴി ആ സമയത്ത് യാത്രക്കാർ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
മാഹി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥറും നാട്ടുകാരും ചേർന്നു റോഡിൽ വീണ മരം മുറിച്ചു മാറ്റി.
മണ്ണ് മാറ്റുന്ന ജോലി ഇന്ന് രാവിലെ ജെസിബി ഉപയോഗിച്ച് ചെയ്യും.
ഇതോടെ കമ്മ്യൂണിറ്റി ഹാൾ വഴി ചാലക്കര പി എം ടി ഷെഡിലേക്കുള്ള ഗതാഗതം തടസപ്പെട്ടു
Post a Comment