o മയ്യഴി നഗരസഭ: അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം
Latest News


 

മയ്യഴി നഗരസഭ: അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം

 *മയ്യഴി നഗരസഭ: അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം* 



മയ്യഴി നഗരസഭയുടെ പരിധിയിൽ വരുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തുടങ്ങി ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നിയമ വിധേയമായി മുറിച്ചു, മാറ്റേണ്ടതാണ്.  ഇതു മൂലം എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ മരത്തിൻ്റെ ഉടമസ്ഥർക്കായിരിക്കും ഉത്തരവാദിത്വം.  മഴക്കെടുതി കാരണമുള്ള പരാതികൾ സ്വീകരിക്കുവാനായി മയ്യഴി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടായിരിക്കുന്നതാണെന്ന് മയ്യഴി നഗരസഭ കമ്മീഷണർ അറിയിച്ചു.

ഫോൺ നമ്പർ : 0490 - 2332233. മൊബ് നമ്പർ: 9400458474, 9846097723.

Post a Comment

Previous Post Next Post