o പഠന ക്ലാസ് സംഘടിപ്പിച്ചു
Latest News


 

പഠന ക്ലാസ് സംഘടിപ്പിച്ചു

  പഠന ക്ലാസ് സംഘടിപ്പിച്ചു



ന്യൂമാഹി : തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ട്രേഡ് യൂണിയൻ കടമകളും - തൊഴിലാളി വർഗ്ഗവും എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. മാർക്കറ്റ് ബിൽഡിങ്ങ് ഹാളിൽ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ. ധനഞ്ജയൻ  വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പി പി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കെ എ രത്നകുമാർ, ടി എം സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post