രാജീവ്ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വദിനം രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചോമ്പാലയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഹോളിൽ നടന്നു.
പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന ജനപ്രിയ നേതാവ് രാ ജീവ്ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വദിനം രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചോമ്പാലയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഹോളിൽ നടന്നു.
കൾച്ചറൽ ഫോറം സിക്രട്ടറി വി.കെ അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ പൂക്കുഞ്ഞിക്കോയ മാസ്റ്റർ അധ്യക്ഷനായി. D K T F വടകര നിയോജക മണ്ഡലം ചെയർമാൻ ടി.സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
. കെ.പി വിജയൻ മുഖ്യപ്രഭാക്ഷണം നടത്തി. കളത്തിൽ അശോകൻ, പറമ്പത്ത് സുരേന്ദ്രൻ , അഹമ്മദ് കൽപ്പക, കെ പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുരുഷു പറമ്പത്ത് നന്ദി പ്രകാശിപ്പിച്ചു.
Post a Comment