o എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ്*
Latest News


 

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ്*

 *എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ്* 



കേരളത്തിന് അഭിമാനകരമായ  ചരിത്ര നേട്ടം കൈവരിച്ച്  വേങ്ങാട് സ്വദേശിനി  സഫ്രീന ലതീഫ് .


ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റ് വിജയകരമായി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ചരിത്രത്തിൽ ഇടം പിടിച്ചു


കെപി സുബൈദയുടെയും തലശ്ശേരി പുന്നോൾ സ്വദേശി പി എം അബ്‌ദുൾ ലത്തീഫിന്റെയും മകളാണ്.


ഖത്തറിൽ ഹമദ് ഹോസ്‌പിറ്റലിലെ സർജൻ ഷമീൽ ആണ് ഭർത്താവ്. മിൻഹ ഏക മകളും.


ഇതിനുമുമ്പ് ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികൾ കൂടിയായിരുന്നു സഫീനയും,

ഷമീലും

Post a Comment

Previous Post Next Post