യാത്രയയപ്പ് നൽകി
മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം മാഹീ റീജിയനിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി... ട്രഷർ അബ്ദുൽഗഫൂർ. മണ്ടോളി സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ് താജുദ്ധീൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു ഹാഫില് അബ്ദുൽ ഖാദർ നിസാമി മുഖ്യ പ്രഭാഷണം നടത്തി എക്സിക്യൂട്ടീവ് മെമ്പർ ഹമീദ് കോമത്തുക്കര നന്ദി പറഞ്ഞു... നാസർ മണ്ടോളി സലീം മേലകണ്ടി സുബൈർ. വിപി.. സിറാജ് കുന്നുമ്മൽ..സമീർ സുമയാസ്... എന്നിവർ നേതൃത്വം നൽകി
Post a Comment