o ഷിപ്പ് ടെക്നോളജി: മാഹി സ്വദേശിനി രംന രാധാകൃഷണന് ഡോക്ടറേറ്റ്*
Latest News


 

ഷിപ്പ് ടെക്നോളജി: മാഹി സ്വദേശിനി രംന രാധാകൃഷണന് ഡോക്ടറേറ്റ്*

 *ഷിപ്പ് ടെക്നോളജി: മാഹി സ്വദേശിനി രംന രാധാകൃഷണന് ഡോക്ടറേറ്റ്*



കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിൽ നിന്നും ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ 

പിഎച്ച്ഡി കരസ്ഥമാക്കി  മാഹി സ്വദേശി രംന രാധാകൃഷ്ണൻ..പ്രോജക്റ്റ്  എഞ്ചിനീയറായ രംന മാഹി അപർണ ജ്വല്ലറി ഉടമ രാധാകൃഷ്ണൻ്റെയും സതിയുടെയും മകളാന്ന്.

എഞ്ചിനീയർ രഞ്ജിത്ത് കുമാറാണ് ഭർത്താവ്.


Post a Comment

Previous Post Next Post