*പുതുച്ചേരിയിൽ 12 പേർക്ക് കോറോണ വ്യാപനം*
പുതുച്ചേരിയിലും കൊറോണ വ്യാപനം. ഇതുവരെ 12 ഓളം പേർക്ക് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ച് പുതുച്ചേരി ആരോഗ്യ വകുപ്പ്. കൊറോണ വൈറസ് ബാധിച്ചവർ ഐസൊലേഷനിൽ ചികിത്സിക്കുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ടർ രവിചന്ദ്രൻ അറിയിച്ചു.
Post a Comment