പ്രതിജ്ഞയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു.
ലഹരിക്കെതിരെ ക്യാമ്പയിൻ ഭാഗമായി സ്പെഷ്യൽ ASSEMBLY വയലക്കണ്ടി ദാറു റഷാദ് മദ്രസയിൽ വെച്ച് നടന്നു. ക്യാമ്പയിൻ ഭാഗമായി പ്രതിജ്ഞയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു.
SKSBV 2025/26 വർഷത്തെ യൂണിറ്റ് ഭാരവാഹികളെയും തിരെഞ്ഞെടുത്തു.
സദർ മുഅല്ലിം ഫസ്‌ലു റഹ്മാൻ അശ്‌റഫി, മഹല്ല് ഖത്തീബ് ഹാഫിസ് നസീഫ് ഫൈസി, ജമാലുദ്ധീൻ ഖാസിമി പ്രസംഗിച്ചു.
Post a Comment