തിരംഗ യാത്ര മാഹിയിൽ
മാഹി:പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ ഭാരത സൈനികർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് ദേശ സുരക്ഷ പൗരസമിതിയുടെ നേതൃത്വത്തിൽ മെയ് 21 ന് ബുധനാഴ്ച മാഹിയിൽ തിരംഗ യാത്ര നടത്തും.
കാലത്ത് 10 മണിക്ക് വളവിൽ കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന യാത്രയിൽ സൈന്യത്തിൽ സേവനമനുഷ്ടിച്ചവരും, സാമൂഹ്യ സാംക്കാരിക മേഖലയിലുള്ള വരും , പൊതു പ്രവർത്തകരും പങ്കെടുക്കും.
ദേശസ്നേഹികളായ മുഴുവൻ സഹോദരി സഹോദരന്മാരും പങ്കെടുത്ത് രാഷ്ട്ര ദ്രോഹ ശക്തികൾക്ക് കനത്ത താക്കീത് നൽകാൻ എല്ലാവരും യാത്രയിൽ അണിനിരക്കണമെന്ന് ദേശ സുരക്ഷ പൗരസമിതി അഭ്യർത്ഥിച്ചു.
Post a Comment