o കെ.എസ്.ഇ.ബി : 'നാളെ വൈദ്യുതി മുടങ്ങും*
Latest News


 

കെ.എസ്.ഇ.ബി : 'നാളെ വൈദ്യുതി മുടങ്ങും*

 *കെ.എസ്.ഇ.ബി : 'നാളെ വൈദ്യുതി മുടങ്ങും*



ചൊക്ലി - ന്യൂമാഹി പ്രദേശത്തെ HT ലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷ ശിഖിരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ പെരിങ്ങാടി, താഹ, മിന്നത്ത് പിടിക, കുന്നുമ്മൽ, ചെറിയത്ത് മുക്ക്, കല്ലുങ്കൂൽ, കവിയൂർ, അംബേദ്ക്കർ വായനശാല, മങ്ങാട്, കൂലോത്തമ്പലം, വേലായുധൻ മൊട്ട

എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള  വൈദ്യുതി വിതരണം നാളെ (19/5/25) കാലത്ത് 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ഭാഗീകമായി

മുടങ്ങുമെന്ന് ചൊക്ലി കെ.എസ്.ഇ ബി അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു.


Post a Comment

Previous Post Next Post