ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി
മാഹി:കാലാവസ്ഥാമാറ്റവും വയോജനങ്ങളും എന്ന വിഷയത്തിൽ ചെമ്പ്രയിൽ മുതിർന്ന പൗരന്മാർക്ക് രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് പ്രിവൻ്റീവ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബിനു, എംഡി (സ്വസ്ഥവൃത്ത) ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. വിജയൻ കൈനാടത്ത്, ഇ.എ. ഹരീന്ദ്രനാഥ്, വി. വൽസൻ, പത്മനാഭൻ ദീപം എന്നിവർ സംസാരിച്ചു.
Post a Comment