o അരി വിതരണം മെയ് 20 വരെ നീട്ടി*
Latest News


 

അരി വിതരണം മെയ് 20 വരെ നീട്ടി*

 *അരി വിതരണം മെയ് 20 വരെ നീട്ടി*



പുതുച്ചേരി സർക്കാരിന്റെ മാർച്ച് മാസത്തെ പ്രതിമാസ സൗജന്യ റേഷൻ വിതരണം  മെയ് 20 ചൊവ്വാഴ്ച്ച വരെ നീട്ടിയിരിക്കുന്നു. റേഷനരി മുൻ നിശ്ചയിച്ച തീയതികളിൽ വാങ്ങാൻ കഴിയാതിരുന്ന കാർഡുടമകൾക്ക് ചുവപ്പ് കാർഡിന് - 20  kg, മഞ്ഞ കാർഡിന് - 10 Kg വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള  കാർഡുടമകൾക്കൊഴികെ) താഴെപ്പറയുന്ന 4 കേന്ദ്രങ്ങളിൽ വെച്ച് മെയ് 19 തിങ്കളാഴ്ച്ച മുതൽ മെയ് 20 ചൊവാഴ്ച്ച വരെ വാങ്ങാവുന്നതാണ്.

MCCS റെയിൽവേ സ്റ്റേഷൻ റേഷൻ റോഡ്, മാഹി [റേഷൻ ഷാപ്പ് നമ്പർ 01, 02, 03, 04, 05 & 16] (മാഹി, ചൂടിക്കൊട്ട, മഞ്ചക്കൽ, മുണ്ടോക്ക്),

ചാലക്കര വായനശാലക്ക് സമീപം [റേഷൻ ഷാപ്പ് നമ്പർ 06, 10, 15 & 18] (ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്), സുബ്രമണ്യ കോവിലിന് സമീപം ഈസ്റ്റ് പള്ളൂർ [റേഷൻ ഷാപ്പ് നമ്പർ 07, 08 & 17 (ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി), പള്ളൂർ പ്രണാം ഹോട്ടലിന് സമീപം [റേഷൻ ഷാപ്പ് നമ്പർ 09, 11, 12, 13 & 14  (പള്ളൂര്‍, കൊയ്യോട്ടു തെരു, ഇടയില്‍പ്പീടിക , പന്തക്കല്‍, മൂലക്കടവ്)

എന്നിവിടങ്ങളിൽ നിന്ന് രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചയ് 2 മണി മുതല്‍ 6 മണി വരെയും ലഭിക്കും.

വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Mob-No: - 7306 899 601

Mob No: - 9495 617 583

സിവിൽ സപ്ലൈസ് ഓഫീസർ, മാഹി



Post a Comment

Previous Post Next Post