*സർക്കാർ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു*
പുതുച്ചേരി സർക്കാർ റവന്യു വകുപ്പിൽ വില്ലേജ് അസിസ്റ്റൻ്റ് (54),
എം.ടി.എസ് ലീഗൽ മെട്രോളജി (9) എന്നി ഒഴിവുള്ള തസ്തികകളിലെക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസായ മാഹി സ്വദേശികൾക്ക് . ജൂൺ 14 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 0413 2299567 എന്ന നമ്പറിൽ ബന്ധപ്പെടുക.
Post a Comment