യാത്രയയപ്പ് നല്കി
പുതുചേരി സംസ്ഥാന ഗവണ്മെന്റ് ഹജ്ജ് കോട്ടയിൽ പോകുന്ന ഹാജിമാർക്ക് യാത്രയയപ്പ് നല്കി. പൂഴിത്തല ജുമാ മസ്ജിദ് ഖത്തീബ് ശറഫുദ്ധീൻ അഷറഫീയ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. മാഹി MLA ശ്രീ രമേശ് പറമ്പത്ത് ഫ്ലാഗ്ഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ ഹജ്ജ് കോർഡിനേറ്റർ ടി. കെ വസീം, എ. വി യുസഫ്, ടി. കെ ഇബ്രാഹീം കുട്ടി, ഹസീസ് ഹാജി പന്താക്കൽ, ടി കെ സുബൈർ,ബഷീർ കൈത്തങ്ങ്, അസീസ്, സമീർ കാദർ ചാലക്കര, സുലൈമാൻ ചാലക്കര, നൗഷാദ് ന്യൂ ഫാഷൻ. സി. എച്ച് സെന്റർ വളണ്ടിയർ വിംഗ് മുഹമ്മദ് താഹ,ശകീർ, റസ്മിൽ, റിഷാദ്, റംസാൻ, അൻസാർ എന്നിവർ നേതൃത്വം കൊടുത്തു
Post a Comment